വെഞ്ഞാറമൂട്: മേലേകുറ്റിമൂട് ബീമ മന്‍സിലില്‍ എ. അസീസ് വൈദ്യന് (85) നിര്യാതനായി. തെക്കന്‍ കേരളത്തില്‍ പാരമ്പര്യ വിഷ ചികിത്സരംഗത്ത് പ്രശസ്തനായിരുന്നു. മാണിക്കല്‍ ജമാഅത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ നബീസാബീവി. മക്കള്‍. ഹംസ, റസിയബീഗം (റിട്ട. അധ്യാപിക), ബീമബീഗം, ഷുഹൈബ്, സീനത്ത്, അയൂബ്, ജുബൈറബീഗം(അധ്യാപിക, അവനവഞ്ചേരി ഗവ.എച്ച്.എസ്). മരുമക്കള്‍: റഷീദ് ചുള്ളിമാനൂര്‍, പരേതനായ ഷറഫുദ്ദീന്, നാസറുദ്ദീന്‍, നിസാര്‍ (റിട്ട. ഫോറസ്റ്റ് ഓഫിസര്‍), ഷൈലബീഗം, ഷിഫിന, ലൈല.