ഒറ്റപ്പാലം: കടമ്പൂർ പറളിയിൽ കുഞ്ഞിമാളു അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ അച്യുതൻ നായർ (വിമുക്ത ഭടൻ). മക്കൾ: നാരായണൻകുട്ടി, ദേവകി കുട്ടി. മരുമക്കൾ: ദേവദത്തൻ, വത്സല, പരേതയായ ജ്യോതി.