കല്ലേക്കാട്: വാരാമ്പള്ളം വീട്ടിൽ വാസു (82) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ഹരിദാസ് (റിട്ട. മിലിട്രി), സുനിത, സുജാത. മരുമകൾ: ജിനി.