മരത്താക്കര: അറയ്ക്കല്‍ മാറോക്കി ലൂവീസിന്റെ മകന് ജോണി (78) നിര്യാതനായി. ഭാര്യ: ആഗ്നസ്. മക്കള്‍: ടിന്റോ, ജിറ്റി, ടിനി. മരുമക്കള്‍: സിവിയ, ലിയോ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് മരത്താക്കര മേരി ഇമ്മാക്കുലേറ്റ് പള്ളി സെമിത്തേരിയില്‍.