ഗുരുവായൂര്‍: നഗരസഭ 38ാം വാര്‍ഡ് കൗണ്‍സിലര്‍ നിഷിയുടെ ഭര്‍ത്താവ് താമരയൂര്‍ പൊന്നാരശ്ശേരി പുഷ്പരാജ് (64) നിര്യാതനായി. മക്കള്‍: വിഷ്ണു, ഹരികൃഷ്ണന്. മരുമകൾ: അഞ്ജലി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.