എരുമപ്പെട്ടി: തയ്യൂർ തോട്ടിൻപുറത്ത് വീട്ടിൽ കുമാർ (56) നിര്യാതനായി. ഭാര്യ: വേശമ്മ (രമണി). മകൾ: അതുല്യ.