മണ്ണുത്തി: പട്ടാളകുന്ന് മഹാത്മാ സ്ട്രീറ്റില്‍ പൂവ്വാലുര് വീട്ടില്‍ അബ്ദുറഹ്മാന് (49) നിര്യാതനായി. കാര്‍ഷിക സർവകലാശാല ജീവനക്കാരനാണ്. ഭാര്യ: ഫൗഷ (വടക്കാഞ്ചേരി സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരി). മക്കള്‍: അനസ് റഹ്മാന്, ആഷിഫ, ഇര്‍ഫാന യാസ്മിന്.