മാരേക്കാട്: മാരേക്കാട് കടവ് വലിയവീട്ടിൽ ഹംസയുടെ മകൻ അബ്ദുൽ ജമാൽ (61) നിര്യാതനായി. ഭാര്യമാർ: പരേതയായ റഷീദ, ഉമൈബാൻ. മക്കൾ: ശബ്ന, ഷഹന, സുഫ്യാൻ, സഫ്വാൻ. മരുമക്കൾ: അൻസാർ, സിദ്ദീഖ്.