പന്തളം: മങ്ങാരം മണ്ണാംപറമ്പിൽ പരേതനായ പൊടിയന്റെ ഭാര്യ കുഞ്ഞികുട്ടി (95) നിര്യാതയായി. മക്കൾ: രാജൻ, മൈത്രി. മരുമക്കൾ: വിജയൻ, പ്രസന്ന.