അടൂർ: ഏഴംകുളം കുറ്റിയിൽ വീട്ടിൽ തങ്കപ്പൻ (84) നിര്യാതനായി. ഭാര്യ: സുനന്ദയമ്മ. മക്കൾ: സാബു (എസ്.ബി.ഐ, ഇളമണ്ണൂർ), സരിത, പരേതയായ സഞ്ജു. മരുമക്കൾ: രഞ്ജു, നിഷ, പ്രവീൺ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.