നെയ്യാറ്റിൻകര: പെരുമ്പഴുതൂർ വടകോട് ജി.എസ് ഭവനിൽ ഗംഗാധരൻ (74- റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ. ശാന്ത. മകൻ: ദിപിൻ (ഫയർ ഫോഴ്സ്). മരുമകൾ: അനു. മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച രാവിലെ ഒമ്പതിന്.