മലയിൻകീഴ്: പാലോട്ടുവിള ഴാത്രമൂല വീട്ടിൽ ശിവാനന്ദനാശാരിയുടെ (മണിയൻ) ഭാര്യ ടി. രാജം (67)നിര്യാതയായി. മക്കൾ: രമ, രജി, രതി. മരുമക്കൾ: വിജയൻ, സുബ്രഹ്മണ്യൻ, ദിനേശ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്.