പോത്തൻകോട്: കരൂർ ഉത്രം ലളിതാഭവനിൽ പരേതനായ എൻ. വാസുദേവൻ നായരുടെ ഭാര്യ കെ. ലളിതമ്മ (72) നിര്യാതയായി. മക്കൾ: പ്രദീപ് നായർ, ശ്രീകല, അനിൽകുമാർ. മരുമക്കൾ: ഐ. സൗമ്യ (അധ്യാപിക, തിരുവെള്ളൂർ എൽ.പി.എസ്), ആർ. കുമാരദാസ്, ആർ. രമ്യ. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.