വെള്ളറട: പരേതനായ പ്ലാന്താനത്ത് ജോണിന്റെ ഭാര്യ ത്രേസ്യാമ്മ ജോണ്‍ (86) നിര്യാതയായി. മക്കള്‍: പി.ജെ. മാത്യു, മോളി തോമസ്, ലൗലി കുര്യാക്കോസ്, ബിനോ ജോസഫ്. മരുമക്കള്‍: സാലി മാത്യു, തോമസ്, കുര്യാക്കോസ്, ഷാന്റി ബിനോ. സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച മൂന്നിന് അമ്പൂരി ഫൊറോന പള്ളിയില്‍.