വെള്ളറട: പനച്ചമൂട് പഞ്ചാകുഴി ചെറുത്തല വിളാകം വീട്ടില്‍ ഫ്രാങ്ക്ളിന് (62) നിര്യാതനായി. ഭാര്യ: വിജില മെര്ളിന്. മക്കള്‍: ആന്റോ പ്രാവിന് ഫ്രാങ്കോ, അരുണ്‍ സുജിന്‍, പ്രതീക്ഷ. മരുമക്കള്‍: സിജോ, ശാന്തി, റോസ് മരിയ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പനച്ചമൂട് സെന്റ് മേരിസ് മലങ്കര പുത്തന്‍പള്ളി സെമിത്തേരിയില്‍.