കാട്ടാക്കട: കിള്ളി മാങ്കോട്ടുകോണം ചരുവിള വീട്ടിൽ വൈ. ശശികുമാർ (76) നിര്യാതനായി. ഭാര്യ: പുനിത. മക്കൾ: നിഷി, നീതു, നിജ. മരുമക്കൾ: പ്രദീപ്, അജി. സംസ്കാരം വെള്ളിയാഴ്ച 10ന്.