കണിയാപുരം: പുതുക്കുറിച്ചി ഒറ്റപ്പന ബിസ്മില്ല പാലസിൽ പരേതനായ നാദര്ഷായുടെ ഭാര്യ സക്കീനാബീവി (53) നിര്യാതയായി. മക്കൾ: നസീഫ, നബീൽ (അൽ ഐൻ), മുനീർ (അൽ ഐൻ). മരുമക്കൾ: അനീഷ് (ദുബൈ), അൻസി, ഷഫ്ന.