കഴക്കൂട്ടം: കരിയിൽ രാമചന്ദ്ര നഗർ ജന്നത്തിൽ അബ്ദുൽ ലത്തീഫ് (81) നിര്യാതനായി. ഭാര്യ: ആബിദാ ബീവി. മക്കൾ: അഷ്റഫ്, ഷീബ, ബീഗം ഷൈമ. മരുമക്കൾ: അബ്ദുൽ നാസർ, ഷിബു, സനൂജ.