ആനക്കര: കൊള്ളനൂർ തെക്കിനിത്തേതിൽ മുഹമ്മദ് (62) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് റഫീഖ്, അബ്ദുൽ റഷീദ്, അബ്ദുൽ റഹീം, റസിയ. മരുമക്കൾ: ഫൈസൽ, നുസൈബ, ജസീറ, നിഷി.