ചെർപ്പുളശ്ശേരി: കാറൽമണ്ണ തെക്കുംമുറി ഹെൽത്ത് സെന്റർ പൂളക്കുന്നത്ത് പരേതനായ ഉമ്മറിന്റെ മകൻ സുലൈമാൻ (57) നിര്യാതനായി. മാതാവ്: പരേതയായ ആമിന. ഭാര്യ: റഹ്മത്ത്. മക്കൾ: ഷിബില, ഷഹനാസ്, സനൂപ്. മരുമകൻ: ഹസൈനാർ.