കിഴക്കഞ്ചേരി: കുണ്ടുകാട്ടിലെ ചുമട്ടുതൊഴിലാളിയായ കുന്നങ്കാട്ടിൽ മുത്തലി (58) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഷഫീക്ക്, ഷഹന ഷഫീജ. മരുമക്കൾ: ഷംസുദ്ദീൻ, അക്ബർ. സഹോദരങ്ങൾ: ഇസ്മായിൽ, ഷമീർ, ബഷീർ, സാറാ ഉമ്മ, നൂർജഹാൻ, റുബീന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വേങ്ങശ്ശേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ