പല്ലശ്ശന: പാറക്കളം പരേതനായ ചാമുക്കുട്ടന്റെ ഭാര്യ ലക്ഷ്മിയമ്മ (88) നിര്യാതയായി. മക്കൾ: പാഞ്ചാലി, സൗദാമിനി, വേലായുധൻകുട്ടി, സുഭദ്ര, കണ്ണൻ. മരുമക്കൾ: എ. രാജൻ, എം. രാജൻ, വിജയകുമാർ, ഇന്ദു, രജിത.