തൃശൂര്‍: തൊഴില്‍ വകുപ്പ് റിട്ട. സീനിയര്‍ സൂപ്രണ്ട് കുണ്ടുവാറ കോണ്ടത്ത് ഇന്ദിര ദേവി (71) നിര്യാതയായി. ഭര്‍ത്താവ്: കൊളത്താപ്പിള്ളി ഉണ്ണികൃഷ്ണന്. പരേതരായ വെള്ളായ്ക്കല്‍ മാധവ മേനോന്റെയും കോണ്ടത്ത് ശാരദാമ്മയുടെയും മകളാണ്. മക്കള്‍: വിമല്‍ (സുന്ദരം ഫിനാന്‍സ്), വീണ. മരുമക്കള്‍: അരുണ്‍ (മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര), ധനശ്രീ. സഹോദരങ്ങള്‍: കെ. സൂര്യനാരായണന് (റിട്ട. വിദ്യാഭ്യാസ വകുപ്പ്), കെ. ചന്ദ്രന് (റിട്ട. നാഫെഡ്, ട്രയിന്മേറ്റ്സ് പ്രസിഡന്റ്), കെ. സരള ദേവി (റിട്ട. മെഡിക്കല്‍ കോളജ്), കെ. ഉഷ ദേവി, പരേതനായ സേതുമാധവന്.