മേത്തല: ശൃംഗപുരം എൽതുരുത്ത് പണിക്കശ്ശേരി പരമുവിന്റെ മകൻ ധർമപാലൻ (77) നിര്യാതനായി. ഭാര്യ: ഉദയം. മക്കൾ: സനുഷ സന്യാൽ (കലാമണ്ഡലം), ധനേഷ് (കുവൈത്ത്). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.