ചാവക്കാട്: തിരുവത്ര പുത്തൻകടപ്പുറം ഫിഷറീസ് കോളനിക്ക് കിഴക്ക് കളൂർ അവ്വോമ (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഹുസൈൻ. മക്കൾ: നൂറുദ്ദീൻ, അഷറഫ് (ഖത്തർ), സിറാജുദ്ദീൻ, നിഷാദ് (ദുബൈ), നഫീസു, മൈമൂന. മരുമക്കൾ: റസിയ, ഐഷ, ഷംസീന, അനീഷ, ഹനീഫ, പരേതരായ റസിയ, മുഹമ്മദാലി.