പുന്നയൂർക്കുളം: ചമ്മനൂർ മാഞ്ചിറ നടുപ്പറമ്പിൽ അബൂബക്കർ (കുഞ്ഞബു -68) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ജാസ്മിൻ, ജുമൈലത്ത്, നാജിയ, നജ്മ. മരുമക്കൾ: ലത്തീഫ്, അഫീഫ്, ഷഫീക്ക്, ഷിഹാബ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് ചമ്മനൂർ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.