ചെറുതുരുത്തി: ദേശമംഗലം ആശുപത്രിക്ക് സമീപം വട്ടപ്പറമ്പിൽ വീട്ടിൽ പരേതനായ രാമന്റെ മകൻ ബാലകൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ഉദയൻ, ഉമേഷ്, ഉഷസ്. മരുമക്കൾ: ഷിമ, രേഷ്മ, കിഷോർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് പുതുശ്ശേരി പുണ്യതീരം ശ്മശാനത്തിൽ.