വാടാനപ്പള്ളി: തൃത്തല്ലൂർ ഏഴാംകല്ല് ബ്രഹ്മംകുളത്ത് കളരിക്കൽ പരേതനായ വാസുദേവന്റെ മകൻ ശശിധരൻ (57) നിര്യാതനായി. ജനതാദൾ-എസ് മണലൂർ നിയോജക മണ്ഡലം കമ്മിറ്റി അംഗവും വാടാനപ്പള്ളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമാണ്. ഭാര്യ: സുരജ. മക്കൾ: അക്ഷയ്, ഐശ്വര്യ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.