തളിക്കുളം: ടി.കെ. വളവിന് വടക്ക് മുളയംബിള്ളി ഹൈദ്രോസിന്റെ മകൻ ബാവു (62) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: റിയാസ്, റംസി. മരുമക്കൾ: സബിത, നജീബ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് തളിക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.