ആമ്പല്ലൂർ: നന്തിപുലം ചെമ്മണ്ടപറമ്പിൽ പരേതനായ മാധവന്റെ ഭാര്യ സുഭദ്ര (83) നിര്യാതയായി. മക്കൾ: വിനോദിനി, കാർത്തികേയൻ, സുന്ദരൻ, ബാബു, അജിത. മരുമക്കൾ: വിജയ, ശോഭ, ഷൈനി, ശിവരാജൻ, പരേതനായ രാമൻകുട്ടി.