കൊണ്ടാഴി: വാഴാട് കോളനി വീട്ടിൽ കുമാരൻ (63) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: വി.കെ. ബിജു (കൊണ്ടാഴി ഗ്രാമപഞ്ചായത്ത് അംഗം), ഷിജു. മരുമക്കൾ: ശ്രീദേവി, ധന്യ.