എരുമപ്പെട്ടി: നെല്ലുവായ് കളരിക്കൽ വീട്ടിൽ വേലായുധൻ (75) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ജയപ്രകാശ്, ജയപ്രസാദ്, ജയപ്രതീഷ്. മരുമക്കൾ: ധന്യ, ഭവ്യ, ശരണ്യ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പള്ളം പുണ്യതീരം ശ്മശാനത്തിൽ.