പറപ്പൂർ: പള്ളിക്ക് സമീപം പുത്തൂര്‍ പരേതനായ ഫ്രാൻസീസിന്റെ (പൊറിഞ്ചു) ഭാര്യ തങ്കമ്മ (81) നിര്യാതയായി. ബിഷപ് മാർ ബോസ്കോ പുത്തൂരിന്റെ സഹോദരഭാര്യയാണ്. മക്കൾ: ബിജു, ബിന്ദു. മരുമക്കൾ: സോന, പോൾ.