പാലോട്: നന്ദിയോട് പുലിയൂർ പന്തലിൽ വീട്ടിൽ പുരുഷോത്തമന്റെ ഭാര്യ വിജയകുമാരി (68) നിര്യാതയായി. മക്കൾ: സനിൽ കുമാർ (നന്ദിയോട് ഗ്രാമപഞ്ചായത്തംഗം), രജനി, അഖിൽ, പരേതയായ ബിന്ദു (മിനി). മരുമക്കൾ: ബിന്ദു സനിൽ കുമാർ, ജയകുമാർ, ഷാജികുമാർ, ദീപ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന്.