വെഞ്ഞാറമൂട്: ആലിയാട് മുണ്ടയ്ക്കല്‍വാരം ഓണംപള്ളിയില് വീട്ടില്‍ പരേതനായ മാധവന് പിള്ളയുടെ ഭാര്യ സുമതിയമ്മ (89) നിര്യാതയായി. മക്കള്‍: ഓമനയമ്മ, വിജയന് നായര്‍, സരസ്വതി, തങ്കമണി, ശാന്തികുമാരിയമ്മ. മരുമക്കള്‍: ബാഹുലേയന് നായര്‍, ഓമന, രവീന്ദ്രന് നായര്‍, പരേതനായ മോഹനന് നായര്‍, ചന്ദ്രബാബു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.