കല്ലമ്പലം: ഇരുപത്തെട്ടാംമൈൽ മങ്ങാട്ട് വാതുക്കൽ വിളയിൽ പുത്തൻവീട്ടിൽ രാമചന്ദ്രക്കുറുപ്പ് (69) നിര്യാതനായി. ഭാര്യ: വത്സല. സഞ്ചയനം 16ന് രാവിലെ 8.30ന്.