വെങ്ങാനൂര്‍: വെണ്ണിയൂര്‍ അമ്പാടിയില്‍ പ്രഭാകരന് നായരുടെ (റിട്ട. കേരള പൊലീസ്) ഭാര്യ എം.ആര്. ആശ (59) നിര്യാതയായി. മക്കൾ: ആര്യ പി. നായര്‍ (ടെക്നോപാര്‍ക്ക്), ആദര്‍ശ് എ.പി (ഐ.എസ്.ആര്.ഒ ബംഗളൂരു). മരുമക്കള്‍: രാജേഷ് (എക്സൈസ്), ഡോ. ഗ്രീഷ്മ പ്രദീപ്. സംസ്കാരം ശനിയാഴ്ച രാവിലെ 8.15ന് തൈക്കാട് ശാന്തികവാടത്തില്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.