തിരുവനന്തപുരം: മണക്കാട് എം.എൽ.എ റോഡ് ലൈല മഹലിൽ (ടി.സി 41/2573) അബ്ദുൽ റഷീദ് (റിട്ട. വിദ്യാഭ്യാസ വകുപ്പ്-77) നിര്യാതനായി. ഭാര്യ: പരേതയായ ലൈല ബീവി. മകൻ: ഷാൻ റഷീദ്.