ഇലവുംതിട്ട: മെഴുവേലി ഹൈസ്കൂള്‍ ജങ്ഷന് സമീപം പ്രണവത്തില്‍ ജില്ല ബാങ്ക് മുന്‍ ഉദ്യോഗസ്ഥന് വി. മോഹനന് (66) നിര്യാതനായി. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പില്‍. ഭാര്യ: പ്രസന്ന (ഇന്‍ഷുറന്‍സ് ഏജന്റ്). മക്കള്‍: പ്രവീണ്‍ (മാതൃഭൂമി മാര്‍ക്കറ്റിങ് വിഭാഗം, തൃശൂര്‍), പ്രണവ് (ഡി മെറിഡിയന് എഡിഫൈസ് ഡയറക്ടര്‍). മരുമക്കള്‍: വീണ, അപര്‍ണ സാജന്.