വടശ്ശേരിക്കോണം: ക്ലാവറ കളിയിലിൽവീട്ടിൽ പരേതരായ പാവനാശാന്റെയും രതിദേവിയുടെയും മകൾ ഗംഗ (58) നിര്യാതയായി. സഹോദരങ്ങൾ: സജി, രവി, മധു, സിന്ധു. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.