തിരുവല്ലം: അയ്യമംഗലം ശാന്താഭവനിൽ അപ്പുക്കുട്ടൻ നായർ (93) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തകുമാരി. മക്കൾ: ജലജകുമാരി, ഗിരിജകുമാരി, വിജയകുമാർ. മരുമക്കൾ: വാമദേവൻ നായർ, പരേതനായ വിജയരാഘവൻ നായർ, ജയലക്ഷ്മി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.