വെള്ളറട: പനച്ചമൂട് പഞ്ചാകുഴി വട്ടപ്പാറ റോഡരികത്ത് വീട്ടില്‍ സുന്ദരേശന് ആശാരിയുടെ ഭാര്യ വസന്തകുമാരി (75) നിര്യതയായി. മക്കള്‍. ബിന്ദു, വിജി, ബീന, ബൈജു, വിനോദ്. മരുമക്കള്‍: രാജന്, സത്യശീലന്, പരേതനായ ശ്യാംകുമാര്‍, സന്ധ്യ.