ഇടപ്പഴിഞ്ഞി: സി.എസ്.എം നഗർ 274 ദൃശ്യയിൽ ജി. അപ്പുക്കുട്ടൻ നായർ (86, റിട്ട. നെയ്വേലി ലിഗ്നൈറ്റ് കോർപറേഷൻ) നിര്യാതനായി. ഭാര്യ: അംബികയമ്മ. മക്കൾ: ലേഖ, രാജേഷ്, ലത. മരുമക്കൾ: വിജയകുമാർ, പ്രീത, അജിത്കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.