ബാലരാമപുരം: മംഗലത്തുകോണം ബംഗ്ലാവിൽ തോപ്പിൽ സദാശിവപ്പണിക്കർ (100) നിര്യാതനായി. ഭാര്യ: ആർ. സരോജിനി. മക്കൾ: അമരാവതി, സത്യരാജ്, കുമാരി, സതികുമാരി, തങ്കമണി രാജേന്ദ്രൻ, കുമാരിഷീല. മരുമക്കൾ: പരേതനായ കൃഷ്ണൻ, പത്മകുമാരി, ചന്ദ്രൻ, നളിനകുമാർ, ജഗദീശൻ, ശ്രീലത, മോഹനൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.