വെള്ളറട: അയിരൂര്‍ തുമ്പോട് കുളത്തിന്‍കര വിഷ്ണു ഭവനില്‍ പരേതനായ വേലായുധന് പിള്ളയുടെ ഭാര്യ സരസ്വതി പിള്ള (95) നിര്യാതയായി. മക്കള്‍: കൃഷ്ണകുമാരി, സുകുമാരന്‍ നായര്‍, സത്യഭാമ, വത്സലകുമാരി. മരുമക്കള്‍: വേലപ്പന് നായര്‍, ശ്രീലേഖ, ഹരി, മുരളീധരന് നായര്‍. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.