തിരുവനന്തപുരം: ചുള്ളിമാനൂർ വഞ്ചുവം ചരുവിളാകത്ത് വീട്ടിൽ ബഷീർ (78) നിര്യാതനായി. ഭാര്യ: സുലേഖ ബീവി. മക്കൾ: സലിം, നജീം, സഫീന. മരുമക്കൾ: ഷഹ്ന, മദീന, പരേതനായ സുധീർ. ഖബറടക്കം വഞ്ചുവം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.