പൊഴിയൂർ: കാവുവിളവീട്ടിൽ ഫകുറുദ്ദീൻ ഹാജി (95) നിര്യാതനായി. ഭാര്യ: മുഹമ്മദ് ബീവി. മക്കൾ: ഹുമയൂൺ കബീർ, ഹുമയൂൺ ബഷീർ, മാജിദ ബീവി, അഷ്റഫ് അലി, നജീമ. മരുമക്കൾ: റഹ്മത്ത്, നിഷ, നിസാം, ആർ. റഹ്മത്ത്, ഷാജഹാൻ.