നെടുമങ്ങാട്: അഴിക്കോട് വി.എം മൻസിലിൽ നെടുമങ്ങാട് വി.എം ഓട്ടോ മൊബൈൽസ് ഉടമ അബ്ദുൽ വാഹിദ് (72) നിര്യാതനായി. ഭാര്യ: ഉമൈബാ ബീവി. മക്കൾ: അസീം എ (വി.എം ഓട്ടോമൊബൈൽസ്), അസീന. മരുമക്കൾ: ഡോ. ഷബ്ന, ഷാഫി (ടെക്നോപാർക്ക്).