മേത്തല: ചിത്തിര വളവിൽ താമസിക്കുന്ന ചെമ്മനാട്ട് അലിക്കുഞ്ഞിയുടെ മകൻ അബ്ദു (87) നിര്യാതനായി. ഭാര്യ: പരേതയായ ഐശു. മക്കൾ: സുലേഖ, നസീർ (റിട്ട സീനിയർ സൂപ്രണ്ട് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി), മുഹമ്മദ് ബഷീർ (കൊടുങ്ങല്ലൂർ ടൗൺ ബാങ്ക്), പരേതയായ സുബൈദ. മരുമക്കൾ: കുൽസു, ആരിഫ, പരേതരായ ഹൈദ്രോസ്, ഹുസൈൻ.