എരുമപ്പെട്ടി: മങ്ങാട് കൊടപ്പാടത്ത് വീട്ടിൽ സുബ്രഹ്മണ്യന്റെ മകൻ മോഹനൻ (58) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: അഞ്ജു, ആതിര, അനീഷ്. മരുമക്കൾ: ദാസൻ, സതീഷ്.